Level Test

Check your knowledge by taking our level test. Send us the translated version of the below questions through email. Our experts will evaluate and assist you in getting started with learning.

  • അവളുടെ വീട് എവിടെയാണ് ?
  • അവൾ സ്കൂളിൽ പോകുന്നുണ്ടോ ?
  • നീ എവിടുന്നാണ് ഇത് വാങ്ങിച്ചത് ?
  • അവൻ എപ്പോ വന്നു ?
  • നമുക് ഫുട്ബോൾ കളിക്കാൻ പോവാം
  • അവധി കഴിഞ്ഞാൽ അവൻ തിരിച്ചു പോകുമോ ?
  • ആരാണ് നിനക്ക് പൂക്കൾ വാങ്ങിച്ചു തന്നത് ?
  • അവർ എവിടേക്കാണ് പോയത് ?
  • ഇത് എങ്ങനെയാണ് പാചകം ചെയ്യുക ?
  • ഞാൻ വന്നപ്പോൾ അവർ രണ്ടു പേരും വീട്ടിലേക്ക് തിരിച്ചു പോയി.